വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണം സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍
Category: Business
സ്വർണവില റെക്കോർഡിനരികെ;ഇന്ന് 240 രൂപയുടെ വർധന
സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 45,000ത്തിന് മുകളില്‍ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 45240
കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സംരംഭകര്‍ തയ്യാറാകണം എം എ യൂസഫലി
കോഴിക്കോട് :വ്യവസായ-വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാന്‍ സംരംഭകര്‍ തയ്യാറാവണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസുഫലി.കാലിക്ക് ചേംബര്‍ ഓഫ് കോമേഴ്‌സ്
ജീപാസ് ഈ കൊമേഴ്‌സ് സേവനം ഇനി സൗദി അറേബ്യയിലും
വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മുന്‍നിര ബ്രാന്‍ഡായ ജീപാസ് സൗദി അറേബ്യയിലെ ജനങ്ങള്‍ക്കായി ഇ-കൊമേഴ്സ് സേവനമായ geepas.comആരംഭിക്കുന്നു. അതിവേഗം വളരുന്ന ഇലക്ട്രോണിക്‌സ്
വീണ്ടും 45,000 കടന്ന് സ്വര്‍ണവില; ഇന്ന് 480 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. ഇന്ന് മാത്രം 480 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ പവന് 45,240 രൂപയായി. ഗ്രാമിന് 5655 ആയി.
മാസ്റ്റേര്‍സ് ഗ്രീന്‍ എനര്‍ജി എക്സ്പോ 17,18,19 ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍
കോഴിക്കോട്: സൗരോര്‍ജ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളും, ഉല്‍പ്പന്ന വൈവിധ്യങ്ങളും പരിചയപ്പെടുത്തുന്ന ഗ്രീന്‍ എനര്‍ജി എക്സ്പോ- 2023 17,18,19 തീയതികളില്‍
സ്വര്‍ണവിലയില്‍ കുതിപ്പ്; ഇന്നത്തെ വിലയറിയാം
സ്വര്‍ണവിലയില്‍ കുതിപ്പ്; ഇന്നത്തെ വിലയറിയാം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധനയാണു
ദുബായില്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാന് ബോധവത്കരണ ക്യാമ്പ്
ദുബായ്: വ്യത്യസ്ത വിലയും ഗുണനിലവാരവുമുള്ള ഒട്ടേറെ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ലഭ്യവുന്ന ഒരു തുറന്ന വിപണിയാണ് ദുബായ്. തിരഞ്ഞെടുക്കുന്ന ഉത്പന്നത്തിന്റെ വില,
സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകളറിയാം
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്.
