തിരുവനന്തപുരം: ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിലൂടെ കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഗവര്‍ണറും സര്‍ക്കാരിനെതിരേ
Author: Nizar
ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്: ഇ.പി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ച ഗവര്‍ണര്‍ക്കെതിരേ ഇടത് നേതാക്കള്‍ രംഗത്ത്. ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന്
ഹൗറയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തക്ക് സമീപം ഹൗറയില്‍ തീപിടിത്തം. നഗരത്തിലെ ഹൗറ മൈതാനിലെ വ്യാപാരക്കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ബാഗ് ഷോപ്പിനാണ് ആദ്യം തീപിടിച്ചത്. തീ
കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു; മുഖ്യമന്ത്രി ആയച്ച് കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍ മുഹമ്മദ് രാജ്ഭവനില്‍ നടത്തിയ
ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം; സുരക്ഷയൊരുക്കിയ പോലിസിനെ തടഞ്ഞത് കെ.കെ രാഗേഷ്
തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരേ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍
നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
കോഴിക്കോട്: കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ
സ്പൂര്‍ത്തി റാവു പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു
തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ 59ാം കച്ചേരി ദ്രുതതാളങ്ങളിലാറാടിച്ച് യുവ കര്‍ണാടക ഗായിക വിദുഷി സ്പൂര്‍ത്തി റാവു. ലോക പ്രശസ്ത
ഇ.ഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസാണ്
കാര്‍ഷിക ലേഖനരചന, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ക്കായി എന്‍ട്രികള്‍ ക്ഷണിക്കുന്നു
കോഴിക്കോട്: ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡിജിറ്റല്‍ വീഡിയോമത്സരം (നോണ്‍ ചാനല്‍ വിഭാഗം, ടിവി
സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു
തൃശൂര്‍: ബിസിനസുകാരുടെ കൂട്ടായ്മയായ വാക്കേഴ്‌സ് ക്ലബ്ബ് തൃശ്ശൂര്‍ പാലസ് ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. മേയര്‍ എം.കെ വര്‍ഗ്ഗീസ്
