തലശ്ശേരി: പന്ന്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എന്‍.പവിത്രനെ തെരഞ്ഞെടുത്തു. വി.പി ശശീന്ദ്രന്‍ (വൈസ് പ്രസിഡന്റ്) കെ.ചന്ദ്രന്‍, എ.ജയരാജന്‍, പി.എം
Author: Nizar
തലശ്ശേരി സബ് കലക്ടര്‍ ഓഫിസ് പരിസരം ശുചീകരിച്ചു
തലശ്ശേരി: ധര്‍മ്മടം ലയണ്‍സ് ക്ലബിന്റേയും ബ്രക്‌സയുടേയും സംയുക്താഭിമുഖ്യത്തില്‍ തലശ്ശേരി സബ് കലക്ടര്‍ ഓഫിസ് പരിസരം ശുചീകരിച്ചു. തലശ്ശേരി സബ് കലക്ടര്‍
‘പ്രവൃത്തി ദിവസങ്ങളില്‍ മുഴുനീള ആഘോഷ പരിപാടികള്‍ അനുവദിക്കില്ല’
മാഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഭാവിയില്‍ പ്രവൃത്തി ദിവസങ്ങളില്‍ മുഴുനീള ആഘോഷ പരിപാടികള്‍ അനുവദിക്കില്ലെന്ന് റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍
നാദാപുരത്ത് അമിതമായി വാതകം പുറത്തുവിട്ട കാര്‍വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി
നാദാപുരം: അമിതമായി വാതകം പുറത്തുവിട്ട കാര്‍വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി. കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന താജ് കാര്‍ വാഷ് എന്ന സ്ഥാപനമാണ്
അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അര്‍ബുദ രോഗികളോടുള്ള അനുഭാവപൂര്‍ണമായ സമീപനം സമൂഹത്തിന്റെ ഉത്തരവാദിത്വം: മേയര്‍ ബീനാ ഫിലിപ്
കോഴിക്കോട്: അര്‍ബുദ രോഗികളോടുള്ള അനുഭാവപൂര്‍ണമായ സമീപനം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളില്‍പ്പെട്ടതാണെന്ന് മേയര്‍ ബീനാ ഫിലിപ് പറഞ്ഞു. കേരളത്തിലെ ആദ്യ അഡ്വാന്‍സ്ഡ് മള്‍ട്ടി
സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
മാഹി: സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി ഷാജി
നാദാപുരത്ത് ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിനിന്റെ ഭാഗമായി പ്ലാസ്റ്റിക് വലിച്ചെറിയല്‍ മുക്ത പ്രതിജ്ഞ എടുത്തു
നാദാപുരം: 2022 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യത്ത് ആചരിക്കുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി
ഫൂട്ട്‌വെയര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ വ്യാപാരോത്സവ സമ്മാനങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഫൂട്ട്‌വെയര്‍ ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന്‍ (FDA) ബിസിനസ് ഫെസിവറ്റിവലിനോടനുബന്ധിച്ചു നടത്തിയ കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹോട്ടല്‍ വണ്‍ ടച്ച് പാലസില്‍വച്ച്
ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോര്‍പറേറ്റ് ടിബി പ്രതിജ്ഞയില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍
കോഴിക്കോട്: 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണല്‍ ടിബി എലിമിനേഷന്‍ പ്രോഗ്രാമിന് പിന്തുണയുമായി
