മലപ്പുറം: ജില്ലയില്‍ ആദ്യമായി ഹൃദ്രോഗത്തിന് നൂതനമായ ലീഡ്‌ലെസ് പേസ്മേക്കര്‍ ചികിത്സയുമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയായ
Author: newseditor
നിര്യാതയായി
ന്യൂമാഹി: ഏടന്നൂര്‍ ചമ്മന്തോളില്‍ കമലാക്ഷി (73) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നാരായണന്‍. മക്കള്‍: മനോജ് (മൈസൂര്‍) മിനിജ, സഹോദരങ്ങള്‍: പത്മാവതി,
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പുരില്‍ സ്‌കൂളിന് തീയിട്ടു, ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇന്നലെ ഉണ്ടായ അക്രമ
കവര്‍ പേജിന്റെ പ്രകാശനം നിര്‍വ്വഹിച്ചു
മന്ദാരം പബ്ലിക്കേഷന്‍ അടുത്തതായി പുറത്തിറക്കുന്ന, സെപ്:17 ന് കേരള സാഹിത്യ അക്കാദമിയില്‍ പ്രകാശിതമാകുന്ന ‘കഥ പറയുന്ന തൂലിക’ എന്ന സാഹിത്യ
ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കണ്ണൂര്‍: പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് ഓര്‍ഗൈനൈസേഷന്റെ അവകാശങ്ങള്‍ക്കായുള്ള സമരം ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഏറ്റെടുത്തു. കണ്ണൂരില്‍
മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു
തലശ്ശേരി: കനത്ത മഴയിലും കാറ്റിലും വീടിന്റെ പിന്‍ഭാഗത്ത് കുന്നിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊമ്മല്‍ വയല്‍ മണപ്പുള്ളിക്കാവ് ശ്രീ
ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) കണ്ണൂര്‍ മഹോത്സവത്തിന് കൊടിയേറി
കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ പ്രവാസ ഭൂമിയില്‍ പതിനെട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ്
ബ്ലോഗ് എക്‌സ്പ്രസ് യാത്ര സി.വി.എന്‍ കളരി സന്ദര്‍ശിച്ചു
കോഴിക്കോട്: കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോക ബ്ലോഗര്‍മാരിലൂടെ അറിയിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള ബ്ലോഗര്‍ എക്‌സ്പ്രസ് യാത്ര
യു.കെ സലീം രക്തസാക്ഷി ദിനാചരണം ആചരിച്ചു
ന്യൂ മാഹി : യു.കെ സലീം പതിനഞ്ചാമത്ത് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ആചരിച്ചു. കിടാരന്‍ കുന്നില്‍ പൊതുയോഗം സി.പി.ഐ.എം ജില്ലാ
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി
മാഹി: ഉസ്മാന്‍ സ്മാരക കോളേജ് 91-92 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ രാജേഷ് അലങ്കാര്‍ സ്വാഗതം
