സ്വര്‍ണ വില കുതിപ്പിലേക്ക് പവന് 45,920 രൂപ

കോഴിക്കോട്: പവന് 480 രൂപ കൂടി 45,920 രൂപയായി സ്വര്‍ണ വില കുതിക്കുന്നു. ഒരു ഗ്രാമിന് 5740 രൂപയാണ് വില.

തരിശു രഹിത കോഴിക്കോട് പദ്ധതി 2023 നവംബര്‍ 1 മുതല്‍ 2024 നവംബര്‍ 1 വരെ

കോഴിക്കോട്: ജില്ലയിലെ തരിശു ഭൂമികളില്‍ കൃഷി ആരംഭിക്കാനും, കാര്‍ഷികോല്‍പാദനത്തില്‍ മുന്നേറ്റമുണ്ടാക്കുന്നതിനുമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 2023 നവംബര്‍ 1

ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാം

ഇന്‍സ്റ്റഗ്രാമില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. റീല്‍സ് കാണാമായി മാത്രം ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇഷ്ടപ്പെട്ട റീല്‍സ്

സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബി.ജെ.പി. നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നിയമനടപടി സ്വീകരിക്കുമെന്നുംം വനിതാ കമ്മിഷനു പരാതി

ഗാസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിച്ച് യുഎന്‍ രക്ഷാസമിതി

ഗാസയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സ്ഥിതിയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു. ജോര്‍ദാന്റെ നേതൃത്വത്തില്‍ അറബ്

ധന്യമീ സായന്തനം 29ന്

കോഴിക്കോട്: ജീവിതത്തിന്റെ സായാഹ്നത്തിലനുഭവപ്പെടുന്ന ഏകാന്തതക്ക് വിരാമമിടാന്‍ മുതിര്‍ന്നവര്‍ ഒത്തു ചേര്‍ന്ന് ആഘോഷാവസരങ്ങള്‍ സൃഷ്ടിക്കുന്ന കൂട്ടായ്മയായ ധന്യമീ സായന്തനത്തിന് 29ന് തുടക്കമാവും.

ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ വിസ്ട്രോണ്‍ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ആപ്പിളിന്റെ കരാര്‍നിര്‍മാണ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഐഫോണ്‍ നിര്‍മാണ രംഗത്തേക്ക് ടാറ്റ

അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ :അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസി യുടെ ജനറല്‍ കൗണ്‍സില്‍ മീറ്റ് ഷറഫിയിലെ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. മുഹമ്മദാലി വലമ്പൂര്‍