കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലായ് റോഡിലുള്ള കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ആര്‍ട്‌സിലെ ആര്‍ട്ട്
Author: navas
പൗരത്വ നിയമ ഭേദഗതി, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ നീക്കം
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
യുഎല്‍സിസി ശതാബ്ദിയാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു
വടകര:ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും പൊതുമരാമത്ത്
ബാങ്കിംഗ് രംഗത്ത് നിക്ഷേപകര്‍ക്ക് കരുത്ത് പകര്‍ന്ന് ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക്
കോഴിക്കോട്: ദേശീയതലത്തില്‍ നാല് മികച്ച അര്‍ബണ്‍ ബാങ്കുകളിലെ ഒന്നായി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെടുകയും ബാന്‍കോ ബ്ലുറിബോണ്‍ അവാര്‍ഡും
തീരദേശനിവാസികളോടുള്ള എം.എല്‍.എയുടെ നിലപാടില്‍ ബി.ജെ.പി. ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു
നവംബര്‍ 5 ന് കാമ്പുറം ബീച്ചില്‍ ജനകീയഉപവാസം കോഴിക്കോട്: കോന്നാട് കടപ്പുറത്ത് അലങ്കാര തൂണുകള്‍ സ്ഥാപിച്ചിട്ട് 16 വര്‍ഷം കഴിഞ്ഞിട്ടും
സംസ്‌കൃത പാണ്ഡിത്യം മുരളീധര പണിക്കരെ എഴുതാന്‍ പ്രാപ്തനാക്കി എം കെ രാഘവന്‍ എം പി
കോഴിക്കോട് :സംസ്‌കൃത പാണ്ഡിത്യത്തിന്റെ സ്വാധിനം മുരളീധര പണിക്കരെ എഴുതാന്‍ പ്രാപ്തനാക്കിയെന്ന് എം കെ രാഘവന്‍ എം പി. ജോതിഷ പണ്ഡിതന്‍
സ്വീകരണം നല്‍കി
കോഴിക്കോട്:തൃക്കരിപ്പൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ വനിത ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കോഴിക്കോട് ജില്ല ടീമിന് ജില്ലe ഫുട്‌ബോള്‍ അസോസിയേഷന്‍ റയിവേ
ഡോ:അംബേദ്കര്‍ മെമ്മോറിയല്‍ എജുക്കേഷണല്‍ അവാര്‍ഡ് സമ്മാനിച്ചു
കോഴിക്കോട്:ജന്‍ അഭിയാന്‍ സേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച ആസ്‌ട്രോപ്പ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ
എ.സി. ഷണ്‍മുഖദാസിന്റെ ഫോട്ടോ അനാഛാദനം ചെയ്തു
കോഴിക്കോട്: ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ മുന്‍ അമരക്കാരനും മുന്‍ മന്ത്രിയും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന ലീഡര്‍
കൂത്തുപറമ്പ് ഉള്ളി വീട്ടില്‍ കുടുംബ സംഗംമം നടത്തി
കണ്ണൂര്‍:നൂറ്റാണ്ട് പഴക്കമുള്ള കൂത്തുപറമ്പിലെ കൈതേരീ കപ്പണയില്‍ ഉള്ളി വീട്ടില്‍( യു വി തറവാട് )അംഗങ്ങള്‍ ഒത്തുചേര്‍ന്നു. നരവൂര്‍ നോര്‍ത്ത് എല്‍