ആഗോള രംഗത്തെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ പോകുന്ന സൗദി അറോബ്യയുടെ 500 ബില്യന്‍ ഡോളറിന്റെ പദ്ധതിയായ നിയോമിന്റെ
Author: navas
‘ഇനി സമയം നീട്ടില്ല’; സ്വകാര്യ ബസ്സുകളുടെ അകത്തും പുറത്തും ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളില്‍ പെട്ട് ജീവന് നഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്. ബസില്‍
കാലിക്കറ്റ് പ്രസ്ക്ലബിന് ഇനി ട്രോമകെയര്‍ വോളന്റിയര്‍ സേന
കോഴിക്കോട്: റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കുമെന്ന് ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്. ഇതിനായി
ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണം – റസാഖ് പാലേരി
കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന
അത്താഴം കഴിക്കാന്‍ ഏറ്റവും നല്ല സമയം എപ്പോഴാണ്
തിരക്കുപിടിച്ച ജീവിത നെട്ടോട്ടത്തിനിടയില്‍ അത്താഴം താളംതെറ്റുന്നുണ്ടോ. അത്താഴം ഏപ്പോള്‍ കഴിക്കണം. ഇക്കാര്യത്തില്‍ വിദഗ്ധരുടെ ഏക അഭിപ്രായം ശ്രദ്ധിക്കേണ്ടതുണ്ട്. അത്താഴം കഴിക്കാന്‍
വന്ദേമെട്രോ ഉടന്‍ കേരളത്തിലേക്ക്; 130 കിലോമീറ്റര്‍ വേഗം, പ്രധാന സ്ഥലങ്ങളിലെല്ലാം സര്‍വ്വീസ്
ഇനി യാത്രകള്‍ കൂടുതല്‍ സുഗമമാകും. കേരളത്തില്‍ വന്ദേ മെട്രോ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ്
കാറുകളുടെ സുരക്ഷിതത്വം എങ്ങനെ തിരിച്ചറിയാം
കാറിന്റെ സുരക്ഷിതത്വം ഓരോരുത്തരും ഗഹനമായി ചിന്തിക്കുന്ന ഒന്നാണ്. തങ്ങളുടെ കൈവശമുള്ള കാറുകളിലെ സുരക്ഷാ ക്രമീകരണത്തെക്കുറിച്ച് മുന്പത്തേക്കാളും ഉള്‍ക്കാഴ്ച നമുക്കുണ്ടാവേണ്ടതുണ്ട്. വാഹന
സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്കോ?..; ഇന്ന് 200 രൂപയുടെ വര്‍ധന
സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5570 രൂപയായി.
വീണ്ടും നടപടി; ചിന്നക്കനാലില്‍ അഞ്ച് ഏക്കര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ച് ദൗത്യസംഘം
ഇടുക്കി: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുമായി റവന്യു ദൗത്യ സംഘം. ആനയിറങ്കല്‍- ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റം നടന്ന
ഗോകുലം ഗോപാലന് രാഷ്ട്രപതിയില്‍ നിന്നും ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി
ന്യൂഡല്‍ഹി:ഗോകുലം മൂവീസിന്റെ ബാനറില്‍ ചെയര്മാന് ഗോകുലം ഗോപാലന് നിര്‍മിച്ച ‘മൂന്നാം വളവ് ‘എന്ന പരിസ്ഥിതി സൗഹൃദ ചിത്രത്തിന് ദേശീയ അവാര്‍ഡ്