കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ തീരദേശ വിനോദ സഞ്ചാര യാത്ര കപ്പല്‍ ‘ഒഡീസി ക്രൂയിസ് ‘ സര്‍വീസിനൊരുങ്ങി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
Author: navas
വാഴയൂര്‍ സാഫി സ്റ്റഡീസിന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ്
കോഴിക്കോട്: സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ അവാര്‍ഡ് വാഴയൂര്‍ സാഫി
നവകേരള സദസ്സ് ബിജെപി ബഹിഷ്‌കരിക്കും
കോഴിക്കോട്:സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രിയും,മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പ്രചരണപരിപാടിയായ നവകേരള സദസ്സ് ജില്ലയില്‍ ബഹിഷ്‌കരിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ്് അഡ്വ.വി.കെ.സജീവന്‍ അറിയിച്ചു. ബിജെപി
സ്മിജയുടെ നീതിക്ക് വേണ്ടിയുള്ള സമരം നവംബര്‍ 1ന്
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) സായിനാഥ് അസോസിയേറ്റ്‌സ് മുഖേന ഒമ്പതര മാസം ജോലി ചെയ്തിരുന്ന സ്മിജ.കെയെ അകാരണമായി
ആര്‍ട്ട് ഓഫ് ലിവിംങ് മൂടാടി ആശ്രമത്തില്‍ നവരാത്രി മഹോത്സവം 20 മുതല്‍ 22 വരെ
കോഴിക്കോട്: ആര്‍ട്ട് ഓഫ് ലിവിംങ് മൂടാടി ആശ്രമത്തില്‍ നവരാത്രി മഹോത്സവം 20 മുതല്‍ 22 വരെ വിപുലമായി ആഘോഷിക്കുമെന്ന് ബ്രഹ്‌മചാരി
ടൗണ്‍ഹാള്‍ പുനര്‍നിര്‍മ്മിക്കണം ജസ്റ്റിസ് ഫോര്‍ ആള്‍ നാഷണല്‍
കോഴിക്കോട്: ടൗണ്‍ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ടൗണ്‍ഹാളും, ആര്‍ട്ട് ഗാലറിയും പൊളിച്ചുമാറ്റി സൗകര്യപ്രദമായ കെട്ടിടം പണിയണമെന്ന് ജസ്റ്റിസ് ഫോര്‍ ആള്‍ നാഷണല്‍
ആര്‍ട്ട് എക്‌സിബിഷന്‍ 23, 17 മുതല്‍ 19 വരെ
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലായ് റോഡിലുള്ള കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ആര്‍ട്‌സിലെ ആര്‍ട്ട്
പൗരത്വ നിയമ ഭേദഗതി, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ നീക്കം
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും ദില്ലി: പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
യുഎല്‍സിസി ശതാബ്ദിയാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു
വടകര:ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷത്തിന്റെ സംഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും പൊതുമരാമത്ത്
ബാങ്കിംഗ് രംഗത്ത് നിക്ഷേപകര്‍ക്ക് കരുത്ത് പകര്‍ന്ന് ദി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക്
കോഴിക്കോട്: ദേശീയതലത്തില്‍ നാല് മികച്ച അര്‍ബണ്‍ ബാങ്കുകളിലെ ഒന്നായി കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെടുകയും ബാന്‍കോ ബ്ലുറിബോണ്‍ അവാര്‍ഡും