കോഴിക്കോട്: ആര്‍കോവി 19 ചിത്ര പ്രദര്‍ശനം 19 മുതല്‍ 23 വരെ ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് ചിത്രകാരി ഫോറിന്റൊ ദീപ്തി
Author: navas
തുഞ്ചന്‍ വിദ്യാരംഭം കലോത്സവം 20 മുതല്‍ 24 വരെ
കോഴിക്കോട്: തുഞ്ചന്‍ പറമ്പിലെ വിദ്യാരംഭ കലോത്സവം നാളെ മുതല്‍ 24 വരെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന്
തൃശൂര്‍: പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 21ന് ശനി കാലത്ത് 9 മണി മുതല്‍ കൊടുങ്ങല്ലൂര്‍ കേബീസ്
ബഹുസ്വര ഇന്ത്യക്കായി, ദുര്‍ഭരണങ്ങള്‍ക്കെതിരെ എസ് ടി യു സമര സന്ദേശ യാത്ര 21 മുതല്‍ നവംബര്‍ 2 വരെ
കോഴിക്കോട്: ബഹുസ്വര ഇന്ത്യക്കായി ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) സംസ്ഥാന കമ്മിറ്റി 21
72 മണിക്കൂറിനകം തുലാവര്‍ഷമെത്തും; അറബിക്കടലില്‍ ന്യൂനമര്‍ദം
തിരുവനന്തപുരം: കാലവര്‍ഷം രാജ്യത്ത് നിന്ന് ഇന്നത്തോടെ പൂര്‍ണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട ഉപഭോക്തൃ കോടതി
വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന
നോക്കിയ 14,000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും; ചിലവ് ചുരുക്കാനെന്ന് കമ്പനി
ന്യൂഡല്‍ഹി: നോക്കിയ ചിലവ് കുറയ്ക്കുന്നതിനായി 2026-ഓടെ 9,000 മുതല്‍ 14,000 വരെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള
മഞ്ജു.വി.നായര്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പം ദുബായില്‍
യു എ യിലെ കലാ-കായിക-സാംസ്‌കാരിക സംഘടനയായ ശ്രീരാഗ് ഫ്രെയിംസിന്റെ ആഭിമുഖ്യത്തില്‍ 22ന് ദുബായി സബീല്‍ ലേഡീസ് ക്ലബ്ബിലെ ഊദ് മേയ്ത
വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു് മന്ത്രി വീണ ജോര്‍ജ്
വയനാട്: വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോങ്കരയില്‍ നിന്നുള്ള വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.
ദര്‍ശന യു എ ഇയുടെ വാര്‍ഷികാഘോഷം 28ന്
ഷാര്‍ജ: യു എ ഇയിലെ പ്രമുഖ ജീവകാരുണ്യ കലാസാംസ്‌കാരിക സംഘടനയായ ദര്‍ശന യു എ ഇയുടെ പത്താമത് വാര്‍ഷികാഘോഷ പരിപാടികള്‍