ഭാരത് പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ നടത്താന്‍ അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷന്റെ കീഴില്‍ എറണാകുളം, നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലുള്ള ഔട്ട്‌ലെറ്റുകള്‍ നടത്തുവാന്‍ താത്പര്യമുള്ള സായുധസേനയില്‍നിന്നും വിരമിച്ച ഓഫീസര്‍/ ജെ.സി.ഒ എന്നിവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881.

 

Share

Leave a Reply

Your email address will not be published. Required fields are marked *