ശ്രീധരന്‍ കൊയിലാണ്ടിയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ശ്രീധരന്‍ കൊയിലാണ്ടിയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ശ്രീധരന്‍ കൊയിലാണ്ടിയുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

 

കോഴിക്കോട്:ശ്രദ്ധേയനായ എഴുത്തുകാരന്‍ ശ്രീധരന്‍ കൊയിലാണ്ടിയുടെ നാലു പുസ്തകങ്ങള്‍ പീപ്പിള്‍ റിവ്യു ക്യാമ്പില്‍ വച്ച് സാഹിത്യകാരന്മാരായ യു.കെ കുമാരനും പി.പി ശ്രീധരനും ചേര്‍ന്ന് പ്രകാശനം ചെയ്തു. കവി മോഹനന്‍ പുതിയോട്ടില്‍, പി.ഗംഗാധരന്‍ നായര്‍, വിജയന്‍ അരങ്ങാടത്ത്, കെ.വി അലിയും ഏറ്റുവാങ്ങി. ശ്രീധരന്‍ കൊയിലാണ്ടി പ്രതിസ്ബന്ദം നടത്തി. ബോണ്‍സായി (കവിത സമാഹാരം), നീല സ്‌കാഫണിഞ്ഞ പെണ്‍കുട്ടി, ബോംബെ സൂപ്പര്‍ഫാസ്റ്റ്, ഈ മഴയിലും നിനക്കൊപ്പം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പുസ്തകം ആവശ്യമുള്ളവര്‍ 90 37 31 9 7 1 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *