പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ്; ചെറുകഥ – കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ്; ചെറുകഥ – കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്:  സാഹിത്യ നഗരമായ കോഴിക്കോട്ട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സാഹിത്യ ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചെറുകഥ – കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു.

ചെറുകഥ 

ഒന്നാം സമ്മാനം – ‘വെയില്‍ നാളങ്ങള്‍’ –  സുശീല പ്രഭാകര്‍

രണ്ടാം സമ്മാനം – ‘വേരുകള്‍’ – നിഷാകുമാരി.ടി

മൂന്നാം സമ്മാനം – ‘തിരകള്‍ മാഞ്ഞ കടല്‍ – സുദര്‍ശന്‍ കോടത്ത്

കവിത 

ഒന്നാം സമ്മാനം – വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും – റോമി ബെന്നി

രണ്ടാം സമ്മാനം – ‘ചുവപ്പിന്റെ വിശുദ്ധി’ – നിഷാകുമാരി

മൂന്നാം സമ്മാനം – ‘കള്ളക്കടല്‍’ – ഗീത.പി.വി

വിജയികള്‍ക്ക് ഒക്ടോബര്‍ 10ന് ഗാന്ധിഗൃഹത്തില്‍ നടക്കുന്ന സാഹിത്യ ക്യമ്പില്‍ വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ്;

ചെറുകഥ – കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *