കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ട് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സാഹിത്യ ക്യാമ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചെറുകഥ – കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു.
ചെറുകഥ
ഒന്നാം സമ്മാനം – ‘വെയില് നാളങ്ങള്‍’ – സുശീല പ്രഭാകര്‍
രണ്ടാം സമ്മാനം – ‘വേരുകള്‍’ – നിഷാകുമാരി.ടി
മൂന്നാം സമ്മാനം – ‘തിരകള്‍ മാഞ്ഞ കടല്‍ – സുദര്ശന് കോടത്ത്
കവിത
ഒന്നാം സമ്മാനം – വിതുമ്പുന്ന വേരുകള്‍ വിളിക്കുന്നു വീണ്ടും – റോമി ബെന്നി
രണ്ടാം സമ്മാനം – ‘ചുവപ്പിന്റെ വിശുദ്ധി’ – നിഷാകുമാരി
മൂന്നാം സമ്മാനം – ‘കള്ളക്കടല്‍’ – ഗീത.പി.വി
വിജയികള്‍ക്ക് ഒക്ടോബര്‍ 10ന് ഗാന്ധിഗൃഹത്തില്‍ നടക്കുന്ന സാഹിത്യ ക്യമ്പില്‍ വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
