96 കിലോഗ്രാം കാറ്റഗറിയില്‍ റിനേഷ് കെ-ക്ക് സുവര്‍ണ്ണ നേട്ടം
പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ നടന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മലയാളി താരം റിനേഷ് കെ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ 96 കിലോഗ്രാം കാറ്റഗറിയിലാണ് റിനേഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സൗത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് വെയ്റ്റ്ലിഫ്റ്റിംഗില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം
