ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ ഗ്ലോബല്‍ കൗണ്‍സില്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് പ്രവാസി റിവ്യൂ മാഗസിന്‍ (ഓണപ്പതിപ്പ് ) പ്രകാശനം എം.വി.കുഞ്ഞാമു ആറ്റക്കോയ പള്ളിക്കണ്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.നിസാര്‍, അര്‍.കെ.ഇരവില്‍, രാജന്‍ തേങ്ങാപറമ്പത്ത്, ഉസ്മാന്‍ ഒഞ്ചിയം, ഒ.വി.വിജയന്‍ ആശംസകള്‍ നേര്‍ന്നു.

 

 

 

ഓണാഘോഷം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *