കെ. എം. ഒ കോളേജ് കോണ്‍വൊക്കേഷന്‍ നടത്തി

കെ. എം. ഒ കോളേജ് കോണ്‍വൊക്കേഷന്‍ നടത്തി

കൊടുവള്ളി: കെ. എം. ഒ കോളേജ് ബിരുദ ദാന ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍ സലര്‍ ഡോ. റഷീദ് അഹ്‌മദ് ഉത്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. പി.പി സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ടി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പി. ടി. എ. റഹീം, പ്രൊഫ ഒ. കെ. മുഹമ്മദ് അലി, ടി. കെ. അഹ്‌മദ് കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. ഡോ. സി. കെ. അഹ്‌മദ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ ഫാത്തിമ റൈഹാന നന്ദിയും പറഞ്ഞു.

കെ. എം. ഒ കോളേജ് കോണ്‍വൊക്കേഷന്‍ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *