പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

പരിസ്ഥിതി ദിനം ആചരിച്ചു

കോഴിക്കോട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണുത്തി നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മണ്ണുത്തി സ്‌കൈ വാലി സ്ട്രീറ്റില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് യൂണിറ്റ് പ്രസിഡന്റ് K. V. വാസുദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സൈനുദ്ധീന്‍. E. V ജോസ് കല്ലെലി,
കെ.പി ദാക്ഷണി സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *