കയ്യെഴുത്ത്പ്രതി ഏറ്റുവാങ്ങി

കയ്യെഴുത്ത്പ്രതി ഏറ്റുവാങ്ങി

കോഴിക്കോട്: റെയില്‍വെയില്‍ നിന്ന് ചീഫ് ട്രാവലിംങ് ഇന്‍സ്‌പെക്ടര്‍ ആയി വിരമിച്ച എം.കൃഷ്ണനുണ്ണി രചിച്ച കവിതകളുടെ കയ്യെഴുത്ത്പ്രതി പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണിക്ക് എം,കൃഷ്ണനുണ്ണി സമര്‍പ്പിക്കുന്നു.കവി പരപ്പില്‍ അനില്‍, പി.ടി.നിസാര്‍ എന്നിവര്‍ സമീപം. പുസ്തകം ഏപ്രില്‍ മാസത്തില്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുമെന്ന് പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു.

 

കയ്യെഴുത്ത്പ്രതി ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *