കോഴിക്കോട്: എറണാകുളത്തെ പെരുമ്പാവൂരില്‍ നടന്ന മൂന്നാമത് ഷിഹാന്‍ കോണ്‍ കാസിസ് മെമ്മോറിയല്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാനി റോണക്, കാട്ട & കൂമീറ്റ് രണ്ട് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
ബാനി റോണക് കരാട്ടെ ചാമ്പ്യന്‍
