‘അകത്തേക്ക് തുറക്കുന്ന വാതിലുകള്‍’ പ്രകാശനം 16ന്

‘അകത്തേക്ക് തുറക്കുന്ന വാതിലുകള്‍’ പ്രകാശനം 16ന്

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ് ജോര്‍ജ് രചിച്ച അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ (ലേഖന സമാഹാരം) പുസ്തക പ്രകാശനം 16ന് തിങ്കള്‍ വൈകിട്ട് 5 മണിക്ക് ചാവറ ഹാളില്‍ പ്രശസ്ത കവിപി.കെ.ഗോപി മലയാള മനോരമ സീനിയകര്‍ കോ-ഓര്‍ഡിനേറ്റിംങ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യും. ഫാദര്‍ ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിക്കും. ഫാദര്‍ ടിജോ ജോണ്‍ കാപ്പൂച്ചിന്‍ ആശംസ നേരും. ഗ്രന്ഥകര്‍ത്താവ് കെ.എഫ്.ജോര്‍ജ് പ്രതിസ്പന്ദം നടത്തും. ഷൈജല്‍ കെ.സി സ്വാഗതവും, ഫാദര്‍ അനൂപ് മാവറ നന്ദിയും പറയും.

‘അകത്തേക്ക് തുറക്കുന്ന വാതിലുകള്‍’ പ്രകാശനം 16ന്

Share

Leave a Reply

Your email address will not be published. Required fields are marked *