കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ ഡയറക്ടറിയില്‍ പങ്കാളികളാകാന്‍ എഴുത്തുകാരോട് പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി അഭ്യര്‍ത്ഥിച്ചു. എഴുത്തുകാര്‍ അവരുടെ ബയോഡാറ്റയും ഫോട്ടോയും 9400919971 എന്ന വാട്‌സാപ്പ് നമ്പറിലോ, [email protected] എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. 2026 നവംബര്‍ 1ന് കേരളപിറവി ദിനത്തില്‍ ലഭ്യമായ സാഹിത്യകാരന്മാരുടേയും, എഴുത്തുകാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സാഹിത്യ ഡയറക്ടറി പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് 9037319971, 0495 2769086 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
