കോഴിക്കോട്: കുറ്റിച്ചിറയിലെ യുവ ഭാവന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ജേഴ്സി ലോഞ്ചിംങും, ആദരവും സംഘടിപ്പിച്ചു. കെ.എം.നിസാറിനെ വ്യാപാര പ്രമുഖന് സി.എ.ഉമ്മര്‍കോയ പൊന്നാടയും, മെമന്റോയും നല്കി ആദരിച്ചു. കാപ്പ് ഇന്‍ഡക്സ് മാനേജിംഗ് ഡയറക്ടര്‍ ഹാത്തിം ജേഴ്സി പ്രകാശനം നിര്‍വ്വഹിച്ചു.
