എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

ബേപ്പൂര്‍ ടി .കെ .മുരളീധരപണിക്കര്‍

 

പ്രസിദ്ധവും പൗരാണികവുമായ തിരുമലമ്മല്‍ കളരിക്കല്‍ തറവാട്ടിലെ ജ്യോതിഷ പണ്ഡിതനായ വേലുക്കുട്ടി പണിക്കരുടെ മകന്‍ ഭാസ്‌കരന്‍ പണിക്കരുടെ മകനായ ജ്യോതിഷ പണ്ഡിതനും സാഹിത്യക്കാരനുമാണ്‌ ബേപ്പൂര്‍ ടി .കെ .മുരളിധരന്‍ പണിക്കര്‍.
ജ്യോതിഷം, നോവല്‍ , നാടകം, കവിതാ എന്നിവയില്‍ 100ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്‌.
സാംസ്‌കാരി പ്രര്‍ത്തനം,പൊതു പ്രവര്‍ത്തനം എന്നിവയില്‍ പ്രശസ്തനാണ്.
ഭാര്യ ഷിന മക്കള്‍ അഖില ,അപര്‍ണ്ണ ,അഖില്‍

പുരസ്‌കാരങ്ങള്‍

2009.ബേപ്പൂര്‍ പൗരസമതിയുടെ പുരസ്‌ക്കാരം, 2011 ലഗുതമുനി സാഹിത്യ അവര്‍ഡ്, 2012. ആര്യഭടിയ അവാര്‍ഡ്, 2013  ഭാസ്‌കരിയം, 2014 കര്‍മ്മകീര്‍ത്തി അവാര്‍ഡ്,

2015 പരിഷത്തിന്റെ സാഹിത്യ പരാശര അവാര്‍ഡ്, 2016ബേപ്പൂര്‍ സാഹിതൃ അവാര്‍ഡ്, 2019 പ്രവാസലോകം, നോവല്‍ പുരസ്‌കാരം, 2020 അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണന്‍ പീസ കൗണ്‍സിലിന്റെ സാഹിത്യ പാരമൗണ്ട് ലിറ്റററി അവാര്‍ഡ്, 2022 പ്രേം നസീര്‍ സാഹിത്യ അവര്‍ ഡ്, 2022 വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യഅവാര്‍ഡ്, 2022 വാല്‍മീകി അവാര്‍ഡ്, 2023 എസ് കെ പൊറ്റക്കാട് സാഹിത്യ അവാര്‍ഡ്, 2022 എടി ഉമ്മര്‍ സാഹിത്യഅവാര്‍ഡ്, 2023 കെ പി ഉമ്മര്‍ സാഹിത്യഅവാര്‍ഡ്
2023 ഉറൂബ് സാഹിത്യ അവാര്‍ഡ്, 2023 Ks ചിത്ര @ 60 സാഹിത്യ അവാര്‍ഡ്, 2023 കലാകൈരളി സാഹിത്യ പുരസ്‌കാരം,2024 അക്ഷരം ബഹുമുഖ പ്രതിഭാ പുരസ്‌കാരം.

രചനകള്‍

മുഹബത്ത് നാടകം

കവിതാസമാഹാരം : പാഥേയം, അഴിനില,മൂകസന്ധ്യ

ജ്യോതിഷ പ്രഭ ശാസ്ത്രം

 ഭക്തിഗാനം: ഹരിഹരനാദം, ചിലമ്പ്

നോവല്‍:   വെളിച്ച പാതയിലേ സ്വപ്ന ലോകം, 'കൃഷണ സഖി , ഒരു യാത്രയുടെ അന്ത്യം, മൂകസന്ധ്യ, നെഞ്ചിലെ മൗനം, കാവല്‍നക്ഷത്രം,
 തളിര്‍ക്കാതെ പോയ കിനാക്കള്‍, ബേപ്പൂര്‍ തമ്പി ചരിത്ര നോവല്‍, സീതാ പതി, മണ്‍ തോണി,ആകാശ ചിറകുകള്‍, ഏറാടിന്റെ കറുത്ത സൂര്യനോവല്‍ അകലെയാണ് മിയ നോവല്‍,  മനസ്സ് അറിയാതെ , മിഴിനീരില്‍ നനഞ്ഞ വസന്തം , പുലര്‍ക്കാലം ചുവന്നപ്പോള്‍,  മഞ്ഞ് ജരിയുടെ ആണ്‍ജീവിതം,  ഗരുഡ പഞ്ചമി , വേനലില്‍ പാതി മറഞ്ഞ സൂര്യന്‍ ,  പ്രാണ,  ഭ്രമണം,  കരാളിക ,  അഗ്‌നിനക്ഷത്ര ,  സൂര്യപുത്രിയുടെ ഓര്‍മ്മയ്ക്ക് ,  മെ മ്മറി കാര്‍ഡ് ,  പാട്ട് വന്നു വിളിച്ചപ്പോള്‍ , നക്ഷത്രഗന്ധി പൂത്തപ്പോള്‍ ,  എന്‍ കൗണ്ടര്‍,  ഉണങ്ങാത്ത മുറിവുകള്‍ ,  കടലാഴം,  പഞ്ചദുര്‍ഗ്ഗ ,  ചിലങ്ക,  മതിലകം , തപസ്യന്റെ ശാപജീവിതം,  ശിലയുടെ നിഴല്‍ രൂപം ,  മെറ്റ മോര്‍ഫോസിസ് ഇഗ്ലീഷ് ,  മഞ്ഞില്‍ പെയ്ത പൂക്കള്‍ ,  ആറ്റിസ് ദേവന്‍ , ബാങ്കര്‍ ടു ബംങ്കര്‍,  തുവല്‍ പൊഴിയും നോവല്‍
 അഗ്‌നിയെ സ്‌നേഹിച്ച ശലഭം,രാവണന്റെ നന്മകള്‍, രാവണന്റെ നന്മകള്‍, അനാമിക, ഓര്‍മ്മയിലെ ഓളങ്ങള്‍, മായാ ചാത്തന്‍, ഉറങ്ങാത്ത കണ്ണുകള്‍
 ജീവന്‍, ചുരുളഴിയാതെ, ബ്ലാക്ക് മാസ്, സിദ്ധാര്‍ത്ഥന്‍, ദുഃഖ ശില, കറുത്ത ചങ്ങല, യക്ഷി, യക്ഷി, ആര്യ


ചരിത്രനോവല്‍:  ഉരുവും ഖലാസികളും ,  ഫഹല്‍ഗാം 


 കവിത

 ചുമ്പന സമരം, സ്‌നേഹതീരം,  കാമധേനു ,  ഗ്രാമം,  എന്റെ സ്വപ്നം,  അവനൊരുത്തന്‍ ,വിധി,മതങ്ങളെ സാക്ഷി
കഥ

അവനൊരുത്തന്‍ കഥ,  കണ്ണിര്‍ പൂക്കള്‍ , അമൃതയുടെ പാഴ്ജീവിതം,  കണ്ണിര്‍ പൂക്കള്‍ കഥ,  ഉറങ്ങാത്ത കണ്ണുകള്‍
ചെറു കഥ:  നരബലി

 ഓര്‍മ്മകുറുപ്പ് ചരിത്രം

1921 മലബാര്‍ കലാപത്തിന്റെ ഇരുട്ടിന്റെ ഓര്‍മ്മകള്‍

സാരാവലി ഒന്ന്
സാരാവലി രണ്ട്
സാരാ വലി മൂന്ന്
സാരാ വലി നാല്
. സാരാവലി അഞ്ച്

മറ്റു കൃതികള്‍

 പ്രശ്‌നം മാര്‍ഗ്ഗം 1
പ്രശ്‌നമാര്‍ഗ്ഗം 2

മലര്‍മഴ,  കാനന വാസന്‍, പടച്ചോന്‍,മോഹ പക്ഷി, അമ്മതന്‍ നെഞ്ചില്‍ ‘, സ്വപ്നം,  വിലാപം , ചിന്ത,  ഭരണം, രാജസേനഹമില്ലാത്തവര്‍,  ഓണനിലാവ്
ദുഖതീരം , താണ്ഡവം , മാനസം, ദീനം, മേഘാന്തം , ദുഖമലരുകള്‍ , മുകുളം , ജലരേഖ
ബേപ്പൂരിന്റെ ഇതിഹാസം

Address

Aparna nivas po Beypore bc road pin-673015
[email protected]

 

എഴുത്തുകാരെ പരിചയപ്പെടാം

 

Share

Leave a Reply

Your email address will not be published. Required fields are marked *