നടന്‍ കമല്‍ റോയ് അന്തരിച്ചു

നടന്‍ കമല്‍ റോയ് അന്തരിച്ചു

നടന്‍ കമല്‍ റോയ് അന്തരിച്ചു.വിനയന്‍ സംവിധാനം ചെയ്ത ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കര്‍’, ‘ലീഡര്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനാണ് കമല്‍ റോയ്.യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നുമെന്റെ കണ്ണുനീരില്‍’ എന്ന പാട്ടില്‍ അഭിനയിച്ചിരിക്കുന്നത് കമല്‍ ആണ്. നടി വിനയ പ്രസാദ് വേഷമിട്ട ശാരദ എന്ന പരമ്പരയിലും കമല്‍ റോയ് അഭിനയിച്ചിരുന്നു.ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.പരേതനായ നടന്‍ നന്ദു മറ്റൊരു സഹോദരനാണ്.

നടന്‍ കമല്‍ റോയ് അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *