ജീവിച്ചിരിക്കുന്നവരുടെ
ആശയത്തേക്കാള്‍
മൂര്‍ച്ചയുണ്ടായിരിക്കണം
മരിച്ചവരുടെ ആശയത്തിന് !
അതുകൊണ്ടായിരിക്കണം
രക്തസാക്ഷികള്‍
ഇത്രമേല്‍ ശക്തമായി
ഓര്‍മ്മിക്കപ്പെടുന്നത്
…………………………………….
രാജു കാഞ്ഞിരങ്ങാട്
ചെനയന്നൂര്‍
കാഞ്ഞിരങ്ങാട്. പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പബ 670142
കണ്ണൂര്‍
ഫോണ്‍ – 9495458138
