എറണാകുളത്ത് വെച്ച് നടന്ന കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ മത്സരത്തില്‍ സെക്കന്‍ഡ് റണ്ണേഴ്‌സപ്പായ മാഹി സ്വദേശിനി അരുണ വല്‍സരാജ് ഉമ തോമസ് എം.എല്‍.എയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വല്‍സരാജിന്റെ സഹധര്‍മ്മിണിയാണ് അരുണ വല്‍സരാജ്.
