‘ഒരുത്തി’ പുസ്തക പ്രകാശനം 29ന്

‘ഒരുത്തി’ പുസ്തക പ്രകാശനം 29ന്

കോഴിക്കോട്: സിറു റസാഖ് രചിച്ച ‘ഒരുത്തി’ പുസ്തക പ്രകാശനം 29ന് (ബുധന്‍) വൈകിട്ട് 4 മണിക്ക് സിയസ്‌കോ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ കുറ്റിച്ചിറയില്‍ നടക്കും. ഡോക്ടര്‍ ഖദീജ മുംതസ് ഡോ.ശാഹിന റഫീഖിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.എസ്.എ.ഖുദ്‌സി അദ്ധ്യക്ഷത വഹിക്കും. പി.കെ.സലാം പുസ്തക പരിചയം നടത്തും. പ്രൊഫ.എ.കുട്ട്യാലിക്കുട്ടി, സാബി തെക്കേപ്പുറം, ശ്രീലത രാധാകൃഷ്ണന്‍, ബിജോയ് ഫ്രാങ്കോ, ശഹദ്ബിന്‍ അലി,കൗണ്‍സിലര്‍ മുഹ്‌സിന പി എന്നിവര്‍ സംസാരിക്കും. എഴുത്തുകാരി സിറു റസാഖ് മറുമൊഴി നടത്തും. സായൂജ് സ്വാഗതമാശംസിക്കും. മാന്‍കൈന്റ് പബ്ലിഷേഴ്‌സാണ് പ്രസാധകര്‍.

 

 

‘ഒരുത്തി’ പുസ്തക പ്രകാശനം 29ന്

Share

Leave a Reply

Your email address will not be published. Required fields are marked *