കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ അബ്ദുള്ള പേരാമ്പ്രക്ക് മുതിര്‍ന്ന മാധ്യ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്ജ് പുരസ്‌കാരം സമ്മാനിക്കുന്നു. കവി പി.പി.ശ്രീധരനുണ്ണി, രാജന്‍ തേങ്ങാപറമ്പത്ത്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, സാഹിത്യകാരന്മാരായ യു.കെ.കുമാരന്‍, കെ.ജി.രഘുനാഥ്, എം.ഗോകുല്‍ദാസ്, സാഹിത്യ ക്യാമ്പ് സംഘാടക സമിതി ചെയര്‍മാന്‍ കെ.മുസ്തഫ എന്നിവര്‍ സമീപം.
പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം
അബ്ദുള്ള പേരാമ്പ്രക്ക് സമ്മാനിച്ചു
