കോഴിക്കോട്: പ്രശസ്ത ബാല സാഹിത്യകാരി സുമ പള്ളിപ്രം രചിച്ച ബാല സാഹിത്യ കൃതിയായ എന്റെ സ്വകാര്യ ദുഃഖം (ആനയുടെ കഥ) എന്ന പുസ്തകത്തിന്റെ ഓട്ടന്തുള്ളല് ആവിഷ്ക്കാരത്തിന്റെ പോസ്റ്റര്‍ പ്രകാശനം മാതൃഭൂമി ഓഫീസില്‍ വെച്ച് മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പ്രകാശനം ചെയ്തു. ഗ്രന്ഥകാരി സുമ പള്ളിപ്രം സമീപം.
