കോഴിക്കോട്: പ്രശസ്ത ഹൃദയരോഗ വിദഗ്ധനായ ഡോ.കുഞ്ഞാലിയുടെ ആത്മ കഥയായ ഡോ.ഹാര്‍ട്ട്, യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി (യുഡിഎ) വൈസ് പ്രസിഡന്റ് ടി.പി.വാസു ഏറ്റുവാങ്ങി. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ഷെവ.സി.ഇ.ചാക്കുണ്ണി, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പുസ്തകം പബ്ലിഷ് ചെയ്തത്.
