എന്‍.പി മുഹമ്മദ് അനുസ്മരണം
ബേപ്പൂര്‍: മുസ്ലിം സമുദായത്തിലെ ദുരാചരണങ്ങള്‍ക്ക് എതിരെ തൂലിക ചലിപ്പിച്ച സര്‍ഗ്ഗപ്രതിഭയായിരുന്നു എന്‍.പി. മുഹമ്മദ് എന്ന് സാഹിത്യകാരന്‍ എം. ഗോകുല്‍ദാസ് അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച എന്‍.പി. മുഹമ്മദ് അനുസ്മരണം പ്രഭാഷണം നടത്തുകയായിരുന്നു. ലൈബ്രറി പ്രസിഡണ്ട് എം രാജഗോപാല്‍ അധ്യക്ഷത വഹിച്ച പരിപാടി
മാന്ത്രികന്‍ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.എന്‍. പ്രേമരാജ് സ്വാഗതം പറഞ്ഞു. പി ജയചന്ദ്രന്‍, കരുവള്ളി ശശിധരന്‍, പി.പി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
