ബി എം എച്ചില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍ ആരംഭിച്ചു

ബി എം എച്ചില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍ ആരംഭിച്ചു

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ റോബോട്ടിക്‌സ് & ലേസര്‍യൂറോളജി സെന്റര്‍ ആരംഭിച്ചു. റോബോട്ടിക് സര്‍ജറിയില്‍ നിരവധി മേന്മകളുണ്ടെന്നു ബേബിമെമോറിയല്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെജി അലക്‌സാണ്ടര്‍ പറഞ്ഞു.ബേബിമെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വളര്‍ച്ചയുടെ പാതയിലാണെന്നും രോഗികള്‍ക്ക് ഏറ്റവും ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് &ലേസര്‍ യൂറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂത്രനാളി, പുരുഷ പ്രത്യുത്പാദന വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയായ യൂറോളജി സമീപ വര്‍ഷങ്ങളില്‍ വിപ്ലവകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അവയില്‍, റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ ഒരു ഗെയിം-ചേഞ്ചറായി വേറിട്ടുനില്‍ക്കുന്നു, പ്രത്യേകിച്ച് ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റത്തിന്റെ വരവോടെ.’ സി.ഇ.ഒ ഡോ. അനന്ത് മോഹന്‍ പൈയും പറഞ്ഞു.

 

 

ബി എം എച്ചില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് & ലേസര്‍ യൂറോളജി സെന്റര്‍ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *