തൃക്കാക്കര വിജയം പിണറായി വിജയന്റെ ധിക്കാരത്തിനേറ്റ തിരിച്ചടി: രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ മിന്നുന്ന വിജയം പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയാണെന്ന് യു.ഡി.എഫ് നേതാവ് രമേശ് ചെന്നിത്തല. വികസനത്തിന്റെ മുന്നേറ്റമായി കൊണ്ടുവന്ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയുള്ള ജനഹിതമാണ് യു.ഡി.എഫിന്റെ തൃക്കാക്കര വിജയം. ഈ ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ ഈ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കമമെന്നും രമേശ് ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *