സ്വര്‍ണ്ണവില കുതിപ്പില്‍

സ്വര്‍ണ്ണവില കുതിപ്പില്‍

കൊച്ചി: സ്വര്‍ണവില കുതിപ്പില്‍ തന്നെ. പവന് 520 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണ്ണം പവന് 58,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ദ്ധിച്ച് 7360 രൂപയായി. ഇന്നലെ പവന് 58,360 രൂപയായിരുന്നു.

 

 

 

സ്വര്‍ണ്ണവില കുതിപ്പില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *