കവിത സാഹിത്യ കല സാംസ്‌കാരിക വേദി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു

കവിത സാഹിത്യ കല സാംസ്‌കാരിക വേദി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു

കോഴിക്കോട് : കവിത സാഹിത്യ കല സാംസ്‌കാരിക വേദി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.വേദി ഓഡിട്ടോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍. വി ആര്‍ സുധീഷ് അധ്യക്ഷത വഹിച്ചു. മന്ത്രി എ കെ ശശിന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത കാലാകാരന്മാരെ മന്ത്രി അഭിനന്ദിച്ചു. ബദരി പുനലൂര്‍ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി അഹമദ് ദേവര്‍കോവില്‍. വി റ്റി മുരളി. യൂ കെ. കുമാരന്‍. കെ സി അബു. കവിള്‍ പി മാധവന്‍. പ്രദീപ് കുമാര്‍ റ്റി വി. എം പി റീജ. പി ശങ്കരന്‍ നടുവണ്ണൂര്‍. പി കെ കബീര്‍ സലാല . ജാഗത് മയന്‍ ചന്ദ്രപുരി എന്നിവര്‍ സംസാരിച്ചു.

 

 

 

കവിത സാഹിത്യ കല സാംസ്‌കാരിക വേദി വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *