മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; അഞ്ചു പേര്‍ കസ്റ്റഡിയില്‍

മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച സംഭവം; അഞ്ചു പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ മര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട അഞ്ചു പേര്‍ കസ്റ്റഡിയിലെന്ന് പോലിസ്.
കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന യഹിയയുമായി ബന്ധമുള്ളയാളുകളാണ് കസ്റ്റഡിലായത്. എന്നാല്‍ യഹിയയെ പിടികിട്ടിയിട്ടില്ല. മരിച്ച അബ്ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച് യഹിയ മുങ്ങുകയായിരുന്നു.
കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്നും ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് വിചാരിക്കുന്നതെന്നും പോലിസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *