സലീം നൂര്‍ ഗസല്‍ നിര്യാതനായി

സലീം നൂര്‍ ഗസല്‍ നിര്യാതനായി

ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടില്‍ സര്‍ക്കാര്‍ സര്‍വിസില്‍ ജോലിയുണ്ടായിരുന്ന പി.ബി. സലീം 1987ലാണ് പുതിയ സാധ്യതകള്‍ തേടി ഒമാനിലെത്തിയത്. ഭാര്യ:ഹഫ്സ. മക്കള്‍: ഹസ്ലിന്‍ ( മാനേജിങ് ഡയറക്ടര്‍, നൂര്‍ഗസല്‍), ഫസല്‍ റഹ്‌മാന്‍ ( എക്സിക്യൂട്ടീവ് ഡയറക്ടര്‍, നൂര്‍ ഗസല്‍) ഹസ്ന. മരുമക്കള്‍: ശിഹാബുദ്ധീന്‍ (ബിസിനസ്, ഒമാന്‍), ഫസ്ന, അന്‍സിയ.

 

സലീം നൂര്‍ ഗസല്‍ നിര്യാതനായി

 

Share

Leave a Reply

Your email address will not be published. Required fields are marked *