കോഴിക്കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്

കോഴിക്കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്

കോഴിക്കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്

കോഴിക്കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംമ്പ്യന്‍ഷിപ്പ് ജൂണ്‍ ഒന്നുമുതല്‍ അഞ്ച് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.അണ്ടര്‍ 11,13,15,17,19 സീനിയര്‍ പുരുഷ വനിതാ, +35,+ 40, +45, +50, +55, +60,+ 65, +70, +75 എന്നീ വിഭാഗങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. രജിസ്‌ട്രേഷന്‍ 27ന് അവസാനിക്കും. WWW.kbsa.co.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്േ്രടഷന്‍ വിവരങ്ങള്‍ക്ക് ബന്ധപ്പടുക. 9995189309

Share

Leave a Reply

Your email address will not be published. Required fields are marked *