ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ സേവനം നടത്തിയാണ്, തന്റെ ജീവിതം ആരംഭിച്ചത്. സേവനം ഗാന്ധിജിയെ ഇന്ത്യന്‍ സമൂഹത്തിന്റെ ആത്മ സുഹൃത്താക്കി.1901ലെ കല്‍ക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തില്‍, കക്കൂസുകള്‍ വൃത്തിയാക്കുകയും വഴിയിലെ മലിന ജലം അടിച്ചു കളയുകയും ചെയ്യുന്ന ഗാന്ധിജിയെ കണ്ട് ഇന്ത്യക്കാര്‍ അത്ഭുതം കൂറാന്‍ കാരണം സേവനത്തെ സത്യവുമായി തുലനപ്പെടുത്തിയ മാര്‍ഗമാണ്.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍