അവാര്‍ഡ് നല്‍കി ആദരിച്ചു

അവാര്‍ഡ് നല്‍കി ആദരിച്ചു

 

കോഴിക്കോട്: കാലിക്കറ്റ് ആര്‍ട്‌സ് റിലീഫ് കമ്മറ്റി നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറ്റവും മികച്ച സേവനത്തിനുള്ള കര്‍മശ്രേഷ്ട അവാര്‍ഡ് ഇവി ഉമ്മര്‍ കോയക്ക് നല്‍കി ആദരിച്ചു. ചടങ്ങു കെ ഉസ്മാന്‍ കോയ ഉല്‍ഘാടനം ചെയ്തു. ഇ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. എം.വി റസാഖ് അഹമ്മദ് ബറാമി, എംവി മുസ്തഫ മംമതിവീട്ടില്‍ ബഷീര്‍, കോശനി അസീസ്, യു അബ്ദുറഹിമാന്‍ സിപി സുബൈര്‍, റസാക് ബറാമി, ബിഎം ഹാരിസ് കെവി കരീം, അക്കരപ്പറമ്പത് സകരിയ, പി ജലീല്‍, പള്ളിവീട് സലിം സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *