ദലിത് പുരോഗതിക്ക് അംബേദക്കറിസത്തിലൂന്നിയ  വികസന പ്രവർത്തനം വേണം കെ. ഡി.എഫ് ഡ്രി)

ദലിത് പുരോഗതിക്ക് അംബേദക്കറിസത്തിലൂന്നിയ വികസന പ്രവർത്തനം വേണം കെ. ഡി.എഫ് ഡ്രി)

കോഴിക്കോട്:ദലിത് വിമോചനത്തിനും പുരോഗതിക്കും  അംബേദ്ക്കറിസത്തിലൂന്നിയ വികസന പ്രവർത്തനം വഴിയെ ദലിതർക്ക് ശാശ്വതമായ പുരോഗതി കൈവരിക്കാൻ കഴിയുള്ളൂവെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) സംഘടിപ്പിച്ച അംബേദ്ക്കറുടെ 131 -ാം ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു.
ഡോ.ബി.ആർ അം ബേദ്ക്ക്‌റെ മഹത് വൽക്കരിക്കാൻ രാഷ്ട്രപിതാവ് മഹാത്മജിയെ ഇകഴ്ത്തി പറേയണ്ട ആവശ്യമില്ലെന്നും ഇരുവരും ദലിത് നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രങ്ങളായിരുന്നുവെന്നും കടപ്പുറം രക്തസാക്ഷി മണ്ഡപത്തിലെ അംബേദ്ക്കർ ചിത്രത്തിൽ പുഷാർച്ചന നടത്തി അംബേദ്ക്കർ ജന്മദിന സമ്മേളനം ഉൽഘാടനം ചെയ്ത സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്‌ക്കരൻ പറഞ്ഞു.  ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദനൻ ആധ്യക്ഷം വഹിച്ചു. നേതാക്കളായ എം.കെ.കണ്ണൻ, ചന്ദ്രൻ കടേക്ക നാരി, സി.കെ.രാമൻകുട്ടി ,പി .പി .കമല, ഇ.പി.കാർത്ത്യായനി, സുനിൽ പുളേങ്കര, നിഷാസുരേഷ്  പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *