യുഎല്‍സിസി ശതാബ്ദി ആഘോഷം ചരിത്രചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു

യുഎല്‍സിസി ശതാബ്ദി ആഘോഷം ചരിത്രചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണാര്‍ത്ഥം അനുബന്ധപരിപാടിയി സംഘടിപ്പിച്ച ‘കളേഴ്‌സ് ഓഫ് റെസിലിയന്‍സ്’ ചരിത്രചിത്രകലാക്യാമ്പില്‍ രചിച്ച ചിത്രം ചിത്രകാരന്‍ അശോക് കുമാറില്‍നിന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഏറ്റുവാങ്ങുന്നു.
ടി. കെ. സോമന്‍, സര്‍ഗാലയ സിഇഒ പി. പി. ഭാസ്‌കരന്‍, ആര്‍ട്ടിസ്റ്റ് അമ്പിളി വിജയന്‍, ശതാബ്ദിയാഘോഷ കോര്‍ഡിനേറ്റര്‍ കെ. രാഘവന്‍ എന്നിവര്‍ സമീപം.

 

 

 

യുഎല്‍സിസി ശതാബ്ദി ആഘോഷം
ചരിത്രചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *