പ്രത്യാശയുടെ പദയാത്ര സഹയാത്രികന്‍ എം.എസ്.രാജനുമായി സംവാദം നടത്തി

പ്രത്യാശയുടെ പദയാത്ര സഹയാത്രികന്‍ എം.എസ്.രാജനുമായി സംവാദം നടത്തി

2015 മുതല്‍ 2016 വരെ നടന്ന പ്രത്യാശയുടെ പദയാത്രയില്‍ ശ്രീ.എംന്റെ സഹയാത്രികനായിരുന്ന എം.എസ്.രാജനുമായി കോഴിക്കോട് എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവര്‍ ലൈബ്രറിയില്‍ സംവാദം നടത്തി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ പങ്കിനെക്കുറിച്ചും ചര്‍ച്ചകളുയര്‍ന്നു. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

 

 

 

A walking companion of hope Had a discussion with MS Rajan

പ്രത്യാശയുടെ പദയാത്ര സഹയാത്രികന്‍
എം.എസ്.രാജനുമായി സംവാദം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *