ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ XC 224091 നമ്പരിന്

ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ XC 224091 നമ്പരിന്

സംസ്ഥാന സര്‍ക്കാരിന്റെ 20 കോടി രൂപയുടെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ പാലക്കാട്ട് വിറ്റ ടിക്കറ്റിന്. XC 224091 നമ്പറാണ് സമ്മാനാര്‍ഹമായത്. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍ XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044,XB 279240, XJ 103824, XE 243120, XB 378872, XL 421156.

കഴിഞ്ഞ വര്‍ഷം വരെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ സമ്മാനത്തുക 16 കോടി രൂപയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശിക്ക് നികുതിയും കഴിഞ്ഞ് 10.08 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സമ്മാനമായി ലഭിച്ചത്.

 

 

 

ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ XC 224091 നമ്പരിന്

Share

Leave a Reply

Your email address will not be published. Required fields are marked *