വിഭിന്ന് സേവാ പുരസ്‌കാറിന് അപേക്ഷിക്കാം

കോഴിക്കോട്: വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹിന്ദി അധ്യാപകര്‍ക്കായി കഴിഞ്ഞ 14 വര്‍ഷമായി രാഷ്ട്രഭാഷാവേദി നല്‍കിവരുന്ന ‘വിഭിന്ന സേവാ പുരസ്‌കാര്‍’ 2023ന് അപേക്ഷ ക്ഷണിച്ചു.
ജനുവരി 20നകം അപേക്ഷകള്‍ വി.എം.ആനന്ദകുമാര്‍, ആനന്ദ് വിഹാര്‍, ആഴ്ചവട്ടം, മാങ്കാവ്, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍; 9497074599. ജനുവരി 30ന് കോഴിക്കോട് തളി കേരള ഹിന്ദി പ്രചാരസഭാ ഹാളില്‍ നടക്കുന്ന മഹാത്മജി അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

 

 

വിഭിന്ന് സേവാ പുരസ്‌കാറിന് അപേക്ഷിക്കാം

 

Share

Leave a Reply

Your email address will not be published. Required fields are marked *