എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. മകന്റെ കൂടെയായിരുന്ന ശ്രീദേവി താമസിച്ചിരുന്നത്.

മക്കള്‍: ഉണ്ണി, ലതാ, നാരായണന്‍ മരുമക്കള്‍; തനൂജ, വാസുദേവന്‍, ദീപ്തി.

 

 

 

എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *