ഗവര്‍ണറെ തിരിച്ചുവിളിക്കണം’; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

ഗവര്‍ണറെ തിരിച്ചുവിളിക്കണം’; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കി. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുന്നുവെന്നും വിമര്‍ശിച്ചു.

 

 

 

 

 

 

 

ഗവര്‍ണറെ തിരിച്ചുവിളിക്കണം’; മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *