ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി

ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി

കൊച്ചി: ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നടപടികളുമായി ഹൈക്കോടതി. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരേയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.വെര്‍ച്വല്‍ബുക്കിങ്ങും സ്പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടു.

ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *