വിദേശ പഠനവും ഓസ്‌ട്രേലിയയില്‍ സ്ഥിര വാസവും സ്വപ്നമാണെങ്കില്‍ നവംബര്‍ 18ന് കൊച്ചിയിലേക്കു വരൂ

വിദേശ പഠനവും ഓസ്‌ട്രേലിയയില്‍ സ്ഥിര വാസവും സ്വപ്നമാണെങ്കില്‍ നവംബര്‍ 18ന് കൊച്ചിയിലേക്കു വരൂ

എജ്യുക്കേഷന്‍ എക്‌സ്‌പോ

വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനും വിദേശ പഠനവുമായി ബന്ധപ്പെട്ട് ഏതു സംശയത്തിനും വ്യക്തമായി ഉത്തരം വിദ്യാഭ്യാസ വിദഗ്ധരില്‍നിന്നു നേരിട്ട് അറിയാന്‍ വിദേശപഠന മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഫ്‌ലൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍ കൊച്ചിയില്‍ നവംബര്‍ 18ന് അവസരമൊരുക്കുന്നു.

ഓസ്‌ട്രേലിയയില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായാണ് ഫ്‌ലൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍ ‘ഓസ്ട്രേലിയന്‍ എജ്യുക്കേഷന്‍ എക്‌സ്‌പോ’ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളുടെ യോഗ്യതയ്ക്കും അഭിരുചിക്കും ചേര്‍ന്നതും ഏറ്റവും ജോലി സാധ്യതയുള്ളതുമായ കോഴ്‌സുകളെപ്പറ്റി വിദഗ്ധരോടു നേരിട്ട് ചോദിച്ചറിയന്‍ സാധിക്കും. കൊച്ചി വൈറ്റിലയിലുള്ള ബ്രോഡ് ബീന്‍ ഹോട്ടലില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 7 വരെയാണ് വിദ്യാഭ്യാസ പ്രദര്‍ശനം. മികച്ച സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ അടുത്തറിയാനും മികച്ച വിദ്യാഭ്യാസം നേടി ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്റ് (പിആര്‍) നേടാനും സാധിക്കുന്ന രീതിയില്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും ഓവര്‍സീസ് എജ്യുക്കേഷന്‍ ‘ഓസ്ട്രേലിയന്‍ എജ്യുക്കേഷന്‍ എക്‌സ്‌പോ’ വഴികാട്ടിയാകും.

മുന്‍ ഇന്ത്യന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി ശ്രീനിവാസന്‍ ഫ്‌ലൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍ ‘ഓസ്ട്രേലിയന്‍ മൈഗ്രേഷന്‍ എക്‌സ്‌പോ 2023ല്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന് കേരളത്തില്‍ കൊച്ചിയിലും കോട്ടയത്തും കൂടാതെ യുകെ, യുഎഇ എന്നിവിടങ്ങളിലും ഓഫിസുകളുണ്ട്. ഓസ്‌ട്രേലിയയില്‍ മാത്രമല്ല യുകെ, കാനഡ, ന്യൂസീലന്‍ഡ് മുതലായ വിദേശ രാജ്യങ്ങളിലെയും പഠന അവസരങ്ങളെപ്പറ്റി അടുത്തറിയാനും പെര്‍മനന്റ് റെസിഡന്റ് (പിആര്‍) നേടാന്‍ സഹായകമായ വിദഗ്ധ ഉപേദശങ്ങളും തേടാനും സാധിക്കും.

വിദേശ പഠന കരിയര്‍ വിദഗ്ധരുമായി നേരിട്ട് സംസാരിക്കാന്‍ റജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ https://forms.gle/Bv7Dmb2hNGJJ2snF9
വിശദവിവരങ്ങള്‍ക്ക് വിളിക്കുക : India (+91) 9072627000 / UAE (+971) 565262256

 

Share

Leave a Reply

Your email address will not be published. Required fields are marked *