ഐ.വി.ശശി അനുസ്മരണ സമ്മേളനം നടത്തി

ഐ.വി.ശശി അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്: സിനി ക്രിയേഷന്‍സ്് ഓഫ് ഇന്ത്യ, സര്‍വ്വകലാ സാഹിത്യ കേന്ദ്രയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംവിധായകനായിരുന്ന ഐ.വി.ശശി അനുസ്മരണ സമ്മേളനം നടത്തി.
അടുത്ത വര്‍ഷം മുതല്‍ ഐ.വി.ശശി അനുസ്മരണത്തിന്റെ ഭാഗമായി പുരസ്‌കാര വിതരണം നടത്തുവാനും യോഗം തീരുമാനിച്ചു.
രാമദാസ് വേങ്ങേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദാസൂട്ടി പുതിയറ. ജിതേഷ് കുമാര്‍ തിരുത്തിയാട്, റാണി നരിക്കുനി, പി.ശശി, മുഹമ്മദ് കോവൂര്‍, സതി പാവങ്ങാട് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *